എ.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വാഴേങ്കട സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VAZHENKADA SOUTH (സംവാദം | സംഭാവനകൾ) (* ചരിത്രം *)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

1914 ൽ വാഴേങ്കടയിലെ ആൽത്തറ ജങ്ങ്ഷനിലെ വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം തുടങ്ങിയത്. പിന്നീട് രണ്ട് വർഷത്തിനുള്ളിൽ സ്വന്തം സ്ഥലം വാങ്ങി ഇന്നു നിൽക്കുന്ന വാഴേങ്കട സൗത്തിലെത്തി (തെക്കേപ്പുറം) അന്ന് ഒരു അറബി അധ്യാപകനടക്കം 5 അധ്യാപകരായിരുന്നു ശ്രീ. കുഞ്ഞുണ്ണി എഴുത്തച്ഛനായിരുന്നു മാനേജർ. ധാരാളം വിദ്യാർത്ഥികളുള്ള, അന്നത്തെ കാലത്തിനനുസരിച്ച സൗകര്യങ്ങളുള്ള വിദ്യാലയം'. കുട്ടികളുടെ സർവ്വതോൻ മുഖമായ വളർച്ചയിൽ വലിയ ശ്രദ്ധ പുലർത്തിയിരുന്നു.മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈ മറി സ്കൂൾ വാഴേങ്കട സൗത്ത് എന്നാണ്. ഇത് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ആലിപ്പറമ്പ് പഞ്ചായത്തിലെ തെക്കേപ്പുറംഎന്ന ഗ്രാമത്തിലാണ്. ഇവിടെ എൽ പി വിഭാഗവും പ്രിപ്രൈമറി വിഭാഗവുമുണ്ട്. എ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബി

വഴികാട്ടി

{{#multimaps:10.923118,76.296125|zoom=18}}