എ.യു.പി.എസ് ഒരുമനയൂർ/എന്റെ ഗ്രാമം
ഒരുമനയൂർ
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ഒരുമനയൂർ.
ഭൂമിശാസ്ത്രം
വടക്ക് കണ്ണിക്കുത്തി തോടും തെക്ക് ചേറ്റുവ പുഴയും കിഴക്ക് കാളമനകായലും പടിഞ്ഞാറ് കനോലികനാലും അതിരുകൾ പങ്കിടുന്ന ഗ്രാമമാണ് ഒരുമനയൂർ.