ഗവ,യു പി എസ് രാമപുരം /സയൻസ് കിറ്റ്
സയൻസ് കിറ്റ്
ശാസ് ത്രപഠനം കൂടുതൽ മെച്ചപ്പെടുത്താൻ ധാരാളം പരീക്ഷണങ്ങൾ സ്വയം ചെയ്തുനോക്കാൻ തയ്യാറായിക്കൊള്ളു.ആദ്യം വേണ്ടത് ഓരോരുത്തരും ഒരു ലാബ് കിറ്റ് തയ്യാറാക്കുകയാണ്. എളുപ്പത്തിൽ ശേഖരിക്കാവുന്നതും ചെലവുകുറഞ്ഞതുമായ കൂറേയേറെ വസ്തുകൾ കൂട്ടുകാർക്ക് ലാബ് കിറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഒട്ടേറെ ലഘുപരീക്ഷണങ്ങൾ സ്വയം ചെയ്യാൻ ഇവ നിങ്ങൾക്ക് സഹായകമാകും. ലാബ്കിറ്റിൽ ഉണ്ടായിരിക്കേണ്ട ഏതാനും വസ്തുക്കൾ താഴെ കൊടുക്കുന്നു. കൂടുതലായി ആവശ്യാനുസരണം കൂട്ടുകാർ കണ്ടെത്തുമല്ലോ. പരീക്ഷണങ്ങൾ ചെയ്തു കഴിഞ്ഞാൽ പരീക്ഷണക്കുറിപ്പെഴുതാൻ മറക്കരുത് .