എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ

19:36, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ)

| സ്കൂള്‍ ചിത്രം=[[പ്രമാണം{{

എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
വിലാസം
വേങ്ങര കുറ്റൂര്‍

തിരൂര്‍ ജില്ല
സ്ഥാപിതം1 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017AMLPS VENGARAKUTTOOR




swathanthradinam

|}}

ചരിത്രം== മലപ്പുറം ജില്ലയില്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപുറായ അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികള്‍,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്. . .

== അധ്യാപകര്‍ == LAKSHMI NECHIKKADAN == 'ABDUL HAMEED K THAMPAN J ZUHRABI P LEELA MADAM VACHAKUNIYIL MUHAMMED SHREEF CM PRASOBH PREETHAP NOUFAL P RAHMA C HAFEEDA P NAJIYA P HAFSATH P KADEEJA P K MUHAMMED SHAFI P

ഭൗതീക സൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ് റൂം: വിശാലമായ സ്മാർട്ട് ക്ലാസ് റൂമിൽ പ്രൊജക്ടറും സ്ക്രീനും ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്
  • കമ്പ്യൂട്ടർ ലാബ്: 15 കമ്പ്യൂട്ടറുകൾ ഉൾകൊള്ളുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി: പാഠ്യവിഷയങ്ങളെ സഹായിക്കുന്നതും പൊതു വിജ്ഞാനം വളർത്തുന്നതിനാവശ്യമായ 1500 ഓളം പുസതകങ്ങൾ ഉൾക്കൊള്ളുന്നു
  • സ്കൂൾ വാഹനങ്ങൾ :സ്കൂൾ പരിസര പ്രദേശങ്ങളിലേക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്
  • സ്കൂൾ ഗ്രൗണ്ട്: സബ് ജില്ലയിലെ തന്നെ വലിയ ഗ്രൗണ്ടുകളിൽ ഒന്ന്
  • ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിത ശാസ്ത്ര ലാബുകൾ

== FECILITIES

  1. ശാസ്ത്രലാബ്

l

ജെആ൪സി


പഠനമികവുകള്‍

=

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • വേങ്ങര നഗരത്തില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കക്കാട് നിന്ന് 3കി.മി. അകലം.
  • .
  • തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 10കി.മി. അകലം.
പ്രമാണം:1
വേങ്ങര-2011