എ.എം.യു.പി.സ്കൂൾ വാണിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
വിലാസം
വാണിയന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-2017Tanur2016






ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കിലെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ഇരിങ്ങാവൂര്‍ എന്ന പ്രദേശത്ത് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ഓത്ത് പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം. ചാത്തങ്ങാട്ട് സ്കൂള്‍ എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഹാജി.കെ.കാദര്‍ മാസ്റ്റര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 17/10/1947 ല്‍ പ്രൈമറി വിദ്യാലയമായി പ്രവര്‍ത്തിച്ചു . തുടര്‍ന്ന് 17/1/1990ല്‍ അപ്പര്‍ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

20 ക്ലാസ് മുറികള്‍ കംമ്പ്യൂട്ടര്‍ ലാബ് , ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി