ഗവ എച്ച് എസ് എസ് , എസ് എൽ പുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
സ്വതന്ത്ര വിജ്ഞാനോത്സവം/ഫ്രീഡം ഫെസ്റ്റ്
ഇന്ന് സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ്.നിരവധി പേരുടെ അധ്വാന ഫലമായി ഉണ്ടായ ആ അറിവ് സ്വതന്ത്രമായി എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്. അത്തരത്തിൽ അറിവിന്റെജനാധിപത്യവൽക്കരണത്തെയും സ്വതന്ത്ര വിജ്ഞാനത്തെയും അംഗീകരിക്കുന്നപൊതുബോധവും സംവിധാനങ്ങളും സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരുക എന്നതാണ് ഫ്രീഡം ഫെസ്റ്റ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം
ഫ്രീഡം ഫെസ്റ്റ് 2023
പ്രത്യേക അസംബ്ലി ആഗസ്റ്റ് 11 ന് ചേർന്നു. അന്നേ ദിവസം ഡിജിറ്റൽപെയിന്റിംഗ് മത്സരം നടത്തി. കുട്ടികൾ സ്വാഗതം ചെയ്യുന്ന പാവ,ഇലക്ട്രോണിക് ഡൈസ്,ആട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,ശബ്ദം തിരിച്ചറിയുന്നമെഷീൻ തുടങ്ങിയവ നിർമ്മിച്ച് പ്രദർശനം സംഘടിപ്പിച്ചു.