ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ
വിലാസം
പുളളന്നൂ൪
സ്ഥാപിതം8 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201747209




കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

=ചരിത്രം

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ല്‍ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎല്‍.പി.സ്കൂള്‍.1954ല്‍ പുളളന്നൂരില്‍ ഒരു എല്‍.പി. സ്കൂള്‍ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നല്‍കി.എന്നാല്‍ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരില്‍ അനുവദിച്ച സ്കൂള്‍ പുള്ളാവൂരില്‍ പ്രവ൪ത്തനം തുടങ്ങി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎല്‍.പി.സ്കൂള്‍ എന്ന് തന്നെ‌‌‌‌‌‌‌‌‌‌‌‌‌‌‌യാ‌യിരുന്നു.എന്നാല്‍ 1973ല്‍ നാട്ടുകാരുടെ ശ്രമഫലമാ‌‌‌‌‌‌‌‌‌‌‌യി പുളളന്നൂരില്‍ തന്നെ ഒരു എല്‍.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവില്‍വന്ന ഈ സ്കൂളിന് ഗവ.എല്‍.പി.സ്കൂള്‍ പുളളന്നൂ൪ ന്യൂ എന്ന് പേര് നല്‍കി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഇന്ന് 103 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്.

ഭൗതികസൗകരൃങ്ങൾ

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴിക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ മുൻഭാഗവും വടക്കുപടിഞ്ഞാറ് ഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.പിൻഭാഗം കൂടി കെട്ടിയാൽ മാത്രമേ സുരക്ഷ ഉറപ്പാക്കാനാവൂ.


ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങൾ


ഒരുക്കം 2016

31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.

.==ദിനാചരണങ്ങൾ==

പ്രവേശനോത്സവം

വാർഡ് മെമ്പർ ,SMC പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു .10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി

അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം  വിതരണം ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു

അദ്ധ്യാപകർ

രൂപറാണി.പി. ശാന്ത കുററിപാലപറമ്പില് അനീസുറഹ്മാ൯ ബിബിന


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഒരുക്കം 2016

പ്രവേശനോത്സവത്തിനായി സ്കൂൾ ഒരുങ്ങുന്നു 
ഒരുക്കം 2016

==

അറബി ക്ളബ്

==

==

വഴികാട്ടി

{{#multimaps:11.3235283,75.9354024|width=800px|zoom=12}} കോഴിക്കോട് മുക്കം റോഡിൽ നിന്നും കട്ടാങ്ങൽ കൊടുവള്ളി വഴി കുറുങ്ങാട്ടക്കടവ് മലയമ്മ റോഡിൽ വലതുവശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.