എൻ. വി. യു. പി. എസ്. തൃശ്ശൂർ
ദൃശ്യരൂപം
| എൻ. വി. യു. പി. എസ്. തൃശ്ശൂർ | |
|---|---|
| വിലാസം | |
കോട്ടപ്പുറം തൃശ്ശൂർ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 22683 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1919 ജൂണിൽ എടക്കുനിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928ലാണ് ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത് 1931 മുതൽ പെൺകുട്ടികൾക്കും 1949 മുതൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവർക്കുമായി ഈ വിദ്യാലയം തുറന്നു കൊടുത്തു