ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോസഫ്സ് എച്ച്.എസ്സ്. പായിപ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjoseph38 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം തുടങ്ങി സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും കുട്ടികളുടെ സജീവ പങ്കാളിത്തത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ് ക്ലബ് സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം തുടങ്ങി സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും കുട്ടികളുടെ സജീവ പങ്കാളിത്തത്തിൽ വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ല മുതൽ വിവിധ തലങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കു കയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു. ഉപരിയായി മൂല്യബോധമുള്ള, സമൂഹത്തോടും കടമകളോടും പ്രതിബദ്ധതയുള്ള ഒരു തലമുറയെ രൂപപ്പെടുത്തുവാൻ ക്ലബിന്റെ പ്രവർത്തനങ്ങൾ സഹായകമാകുന്നു.