കെ വി യു പി എസ് പാ‍ങ്ങോട്
വിലാസം
പാങ്ങോട്ചെരിച്ചുള്ള എഴുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങല്‍
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201742660





ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ വി യു പി സ്കൂള്‍ പാങ്ങോട് 1964 പ്രവര്‍ത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജര്‍ ശ്രി. എം അബ്ദുല്‍ ലത്തീഫ്(മാനേജിംഗ് ഡയറക്ടര്‍, ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോള്‍ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വളരെ മെച്ചപ്പെട്ട  പ0നാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നു. അവ തുടര്‍ന്ന് വായിക്കാം.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

എം അബ്ദുല്‍ ലത്തീഫ്

മുന്‍ സാരഥികള്‍

പ്രശംസ

കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി ഉപജില്ല സ്ക്കൂള്‍ കലോല്‍സവങ്ങളില്‍ ജ്നറല്‍, അറബി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളില്‍ സബ്ജില്ലയുടെ യശ്ശസുയര്‍ത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.

==വഴികാട്ടി

{{#multimaps: 8.7623547,76.9224023| zoom=12 }}

"https://schoolwiki.in/index.php?title=കെ_വി_യു_പി_എസ്_പാ‍ങ്ങോട്&oldid=244429" എന്ന താളിൽനിന്ന് ശേഖരിച്ചത്