ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ആയുർവേദ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 30 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ക്ലാസ് ഡോ. സാഗർ ലഘുചിത്രം|ഉദ്ഘാടനം ലഘുചിത്രം|ക്ലാസ് നവംബർ 8ാം തീയതി ആയുര‍വേദ ദിനത്തിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ലാസ് ഡോ. സാഗർ
ഉദ്ഘാടനം
ക്ലാസ്

നവംബർ 8ാം തീയതി ആയുര‍വേദ ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് ക്രമീകരിച്ചു. പങ്കജ കസ്തൂരി ആയുര‍്‍വേദ െ‍ിക്കൽ കോളേജിലെ ഡോക്ടർ സാഗർ ക്ലാസിന് നേതൃത്വം നൽകി. ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ പാലിക്കേണ്ട ആയുർവേദ രീതികളെക്കുറിച്ചും ഡോക്ടർ വിശദമായി ക്ലാസെടുത്തു. പ്രാണായമം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ആയുർവേദം എത്രത്തോളം സഹായകരമാണെന്ന് മനസിലാക്കുന്നതിന് ഈ ക്ലാസിലൂടെ കഴിഞ്ഞു.