ജി എൽ പി എസ് മരക്കടവ്/Say No To Drugs Campaign
![](/images/thumb/f/f3/SNTD22-WYD-15321-9.jpeg/300px-SNTD22-WYD-15321-9.jpeg)
![](/images/thumb/1/1c/SNTD22-WYD-15321-8.jpeg/300px-SNTD22-WYD-15321-8.jpeg)
![](/images/thumb/6/64/SNTD22-WYD-15321-7.jpeg/300px-SNTD22-WYD-15321-7.jpeg)
![](/images/thumb/7/7a/SNTD22-WYD-15321-4.jpeg/300px-SNTD22-WYD-15321-4.jpeg)
![](/images/thumb/d/df/SNTD22-WYD-15321-5.jpeg/300px-SNTD22-WYD-15321-5.jpeg)
![](/images/thumb/4/4a/SNTD22-WYD-15321-6.jpeg/300px-SNTD22-WYD-15321-6.jpeg)
![](/images/thumb/f/f0/SNTD22-WYD-15321-3.jpeg/300px-SNTD22-WYD-15321-3.jpeg)
![](/images/thumb/8/84/SNTD22-WYD-15321-2.jpeg/300px-SNTD22-WYD-15321-2.jpeg)
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സ്കൂളിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്തു.ആദ്യമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങളോട് ഐഖ്യദാർട്യം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചു എല്ലാ വീടുകളിലും കുട്ടികളും രക്ഷിതാക്കളും ഒരുമിച്ച് ദീപം തെളിച്ചു.തുടർന്ന് സ്കൂളിൽ ലഹരിവിരുദ്ധ റാലി നടത്തി,ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു,കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി,റോഡിൽ ലഹരിമുക്ത മേഖല എന്ന് പെയിന്റ് ചെയ്തു,പോസ്റ്ററുകൾ കടകളിൽ ഒട്ടിച്ചു,ലഹരി വിൽക്കരുത് എന്ന സന്ദേശം വ്യാപാരികൾക്ക് നൽകി,കോഴിക്കോട് ലിസ്സ കോളേജിലെ കുട്ടികൾ ലഹരിയുമായി ബന്ധപ്പെട്ട തെരുവുനാടകം അവതരിപ്പിച്ചു.