ST. GEORGE C U P S KALLOOR

14:46, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23545 (സംവാദം | സംഭാവനകൾ) (വിദ്യാലയചരിത്രം)

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിന്‍റെ തനിമ പൂര്‍ണമായി നിറഞ്ഞു നില്‍‍ക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂര്‍. 1949 ജൂണ്‍ ഒന്നിന് 30 കുട്ടികളും 2 അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കര്‍മലീത്ത സന്യാസിനി സമൂഹത്തിന്‍റെ മേല്‍‍നോട്ടത്തിലാണ്. 1982 ല്‍‍ യൂ.പി സ്കൂളായി ഈ സ്ഥാപനതെ്ത ഉയര്‍ത്തി. ആദ്യകാലങ്ങളില്‍ പരിമിതമായ സൌകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു.പി. വിദ്യാലയമായി വളര്‍ന്നു.

"https://schoolwiki.in/index.php?title=ST._GEORGE_C_U_P_S_KALLOOR&oldid=243879" എന്ന താളിൽനിന്ന് ശേഖരിച്ചത്