ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ
വിലാസം
ചേരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201711448




== ചരിത്രം ==1939 ൽ ആരംഭിക്കുകയും Order no. Dis.206/AR/1941 dtd 02.01.1942, DEO സൗത്ത് കാനറാ പ്രകാരം Permanent recognition ലഭിക്കുകയും ചെയ്ത വിദ്യാലയമാണിത്.ആദ്യത്തെ കുട്ടിയുടെ അഡ്മിഷൻ 13.01.1940 ലായിരുന്നു.ആരംഭ വര്ഷം തന്നെ 85 കുട്ടികൾ അഡ്മിഷൻ നേടി.കുന്നിൽ യൂസഫ് എന്നയാളുടെ മകൻ കെ.യു.അബ്ദുല്ലയാണ് ആദ്യത്തെ കുട്ടി.ഇത്തിഹാദുൽ ഇസ്ലാം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശ്രീ.സി.എച്.കുഞ്ഞിക്കലന്തർ സാഹിബായിരുന്നു ആദ്യത്തെ മാനേജർ.

ഭൗതികസൗകര്യങ്ങള്‍

ഓട് മേഞ്ഞ 2 കെട്ടിടങ്ങൾ( 6 ക്ലാസുകൾ),ഒരു 2 നില കോൺക്രീറ്റ് കെട്ടിടം(10 ക്ലാസുകൾ),പ്രീപ്രൈമറി കെട്ടിടം-1 (2 ക്ലാസുകൾ), കംപ്യൂട്ടർലാബ് (5 കമ്പ്യൂട്ടർ, 2 ലാപ്‌ടോപ്) എന്നിവ പ്രത്യേകമായി പ്രവർത്തിക്കുന്നു. സയൻസ് ലാബ്,സ്കൂൾ ലൈബ്രറി,എന്നിവയും ഉണ്ട്.കുടിവെള്ളം ബോർവെൽ വഴിയാണ് (ടാപ്പ് സൗകര്യത്തോടെ). വാട്ടർ കൂളറും സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.ഉച്ചഭക്ഷണ പാചകപ്പുരയ്ക് സ്റ്റോർറൂം അടക്കമുള്ള കോൺക്രീറ്റ് കെട്ടിടവും ഉണ്ട്.അത്പോലെ 10 ടോയ്‌ലറ്റും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ&oldid=243848" എന്ന താളിൽനിന്ന് ശേഖരിച്ചത്