ജി.എൽ.പി.എസ്. ചെറിയാക്കര‍‍

13:07, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12502 (സംവാദം | സംഭാവനകൾ) (ചു)

ഫലകം:InfoboxAEO സ്ക്കുളി൯റെ ചരിത്രം 'ചെറുവത്തൂ൪ ഉപജില്ലയില്‍ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തില്‍ ചെറിയാക്കര വാ൪‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്ക്ള് ചെറിയാക്കരയില്‍ 1956 ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട് വരുന്നത്തില്‍ പ്രധാനപ൯കു് വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത്ത് കൊണ്ടും യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തില്‍ കുുട്ടികള്കുുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളില്‍ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കരസ്ക്കൂള് നാടിന്റ എല്ലാ പ്രവ൪ത്തനങ്ങള്ക്കും ഒരു താങ്ങാണ്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചെറിയാക്കര‍‍&oldid=243173" എന്ന താളിൽനിന്ന് ശേഖരിച്ചത്