സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്

12:12, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47485 (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കണ്ണോത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1950 ൽ സിഥാപിതമായി.പശ്ചിമഘട്ടമലനിരകളുടെ താഴ്വാരത്ത് ആറരപതിറ്റാണ്ടുകളായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്ക്ക് അകഷരജ്ഞാനം പകരന്നു നല്‍കിയ കണ്ണോത്ത് സെന്‍റ് ആന്‍റണീസ് യു.പി സ്കൂള്‍ ഇന്ന് കാലാനുസൃതമായ പുരോഗതിയുടേയും പ്റൗഡിയുടേയും തിലകമായി തലയുരത്തി നില്‍ക്കുന്നു

സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്
വിലാസം
കണ്ണോത്ത്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201747485




ചരിത്രം

 തിരുവിതാംകൂറിന്‍   വിവിധഭാഗങ്ങളില്‍  നിന്നും കന്നിമണ്ണ് തേടി കണ്ണോത്ത് എത്തിയ സാഹസികരായ കര്‍ഷകര്‍ തങ്ങളുടെ ഭാവിതലമുറയ്ക്ക അക്ഷരവിദിയ ഉൗട്ടിയുറപ്പിക്കുവാന്‍ സ്ഥാപിച്ചതാണ ഇൗ സ്കൂള്‍. പളളിയുടെ അടുത്ത് ‍‍‍ഷെഡ് കെട്ടി വിവിധ ക്ളാസ്സുകളില്‍ പഠനം നിര്‍ത്തി വന്ന കുടിയേററ മക്കളെ  1 മുതല്‍ 4 ക്ളാസ്സുകളായി തിരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവരെ അധ്യാപകരായി നിയമിച്ച് പഠനം ആരംഭിച്ചു ‍
          യശ്ശ.ശരീരനായ കരുണാശ്ശേരില്‍ തോമസ് ഉപ്പുമാക്കല്‍ ചാക്കോ എന്നിവര്‍ ദാനമായി നല്‍കിയ ഇപ്പോള്‍ സ്കൂളിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് കൂടുതല്‍ കുട്ടികളെ ചേര്‍ത്ത് പഠനം തുടങ്ങി. 1950 ല്‍  അംഗീകാരം ലഭിച്ച എല്‍.പി. സ്കൂള്‍



ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ==തന്‍കച്ചന്‍ പി.ജെ, സി.ആന്‍മരിയ ലൂക്കോസ്, സി.ബീന കുര്യാക്കോസ്, ബിന്ദു ജോര്‍ജ്, സി.ബീന ജേക്കബ്, സെലിന്‍ വി.എ, സീലിയ തോമസ്, ഡെയ്സിലി മാത്യു, ജോസഫ്, ജോര്‍ജ്, ജോസ് ജോസഫ്, ഐബി ജോസഫ്, ലൗലി ജോണ്‍, മിനി റോസ്, മേരി ബിയാട്റിസ്, നൗഫല്‍ ടി.എം, സി. റോജി പി.ജെ, രാജേഷ് ചാക്കോ, റിന്‍സി വര്‍ഗ്ഗീസ്, റോസമ്മ ജോസഫ്, ഷേര്‍ളി വി.ജെ, ഷില്ലി മാത്യു, ഷെറിന്‍ മേരി ജോണ്‍, സുനിത പി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4665307,75.8329878|width=800px|zoom=12}}