സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31082 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നു. വിവിധ ദിനാചരണങ്ങൾ ഈ ക്ളബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.ഇപ്പോൾ വിദ്യാരംഗം കലാവേദിയുടെ ചുമതല സി . മേരി ഫിലിപ്പ് നിർവഹിക്കുന്നു .