കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മികച്ച രീതിയിലുള്ള ഒരു സ്പോർട്സ് ക്ലബ് ഇടമറ്റം കെ ടി ജെ എം ന ഹൈസ്കൂ

ളിൽ പ്രവർത്തിക്കുന്നു. അവധിക്കാലങ്ങളിലും സ്കൂൾ ദിവസങ്ങളിലും കുട്ടികൾക്ക് ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, അത്‌ലറ്റിക്സ് തുടങ്ങവയ്ക്കു പരിശീലനം നൽകുന്നു. സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിൽ കുട്ടികൾ സമ്മാനർഹരാകുന്നു .