ജി.ഡബ്ളു.യു.പി.എസ്.ഒറ്റക്കൽ/ഗണിത ക്ലബ്ബ്

17:08, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swapna2024 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി ഡബ്ള്യൂ യു പി സ്കൂളിൽ 2023 ജൂൺ 20 ന് ഗണിത ക്ലബ് രൂപികരിച്ചു . ചാന്ദ്രദിനം ,ശ്രീനിവാസ രാമാനുജൻ ദിനം എന്നീ ദിനങ്ങൾ വളരെ മികച്ച രീതിയിൽ സംഘടിപ്പിച്ചു .