ജെ. യു. പി. എസ്. വരന്തരപ്പിള്ളി/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22275hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞെഴുത്തുകൾ

സാഹിത്യകാരനുമായി അഭിമുഖം

ജനതാ യു.പി.എസ് വരന്തരപ്പിള്ളി വാർഷിക കഥാ-കവിതാ രചനാ മത്സരം, ലേഖന-കുറിപ്പ് രചനാ മത്സരം, യാത്രാവിവരണം എഴുത്ത്, ചിത്രകഥാ രചനാ മത്സരം, കത്തെഴുത്ത് മത്സരം എന്നിവ പോലുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സർഗ്ഗാത്മകതയും ഭാവനയും വളർത്താൻ ശ്രമിക്കുന്നു.