ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31077 (സംവാദം | സംഭാവനകൾ) ('ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഉണ്ട്. അധ്യായനവർഷം ആരംഭത്തിൽ ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിക്കുന്നു....' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗണിത ക്ലബ് ഉണ്ട്. അധ്യായനവർഷം ആരംഭത്തിൽ ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ചേർത്ത് ക്ലബ്ബ് രൂപീകരിക്കുന്നു. ഗണിത ക്വിസ് സെമിനാർ ഗണിത സംബന്ധമായ മറ്റു മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു . സ്കൂൾതലത്തിൽ ഗണിതോത്സവം സംഘടിപ്പിക്കുകയും അതിൽ വിജയികളാകുന്ന കുട്ടികളെ സബ്ജില്ലാ ജില്ലാതലങ്ങളിൽ ഉള്ള മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക പരിശീലനവും സംഘടിപ്പിക്കുന്നു