ക്ലാസ്സ് മുറിയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ക്ലാസ്സ് മാസികകള്‍ കുട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവ സ്കൂള്‍ ലൈബ്രറിയില്‍ പ്രത്യേകം വായന മൂലയില്‍ സജ്ജീകരിച്ചിട്ടുണ്ട്
ക്ലാസ്സ് മാസിക -ചിന്തകളുടെ ലോകം 9.ബി 2016സാമൂഹ്യശാസ്ത്രം ആല്ബംചിന്താമഞ്ജരിമഴവില്ല്സ്ത്രീ മനസ്സ്