ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
19:58, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS EZHUMANTHURUTH (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്
വിലാസം
എഴുമാന്തുരുത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2017GOVT UPS EZHUMANTHURUTH




കോട്ടയംജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ പ്രദേശവും അപ്പര്‍കുട്ടനാടന്‍ പ്രദേശത്തില്‍പ്പെട്ടതുമായ എഴുമാന്തുരുത്തിലെ ഏക സര്‍ക്കാര്‍സ്ഥാപനമാണ് ഗവണ്‍മെന്‍റ് യു.പി.സ്കൂള്‍ എഴുമാന്തുരുത്ത്

ചരിത്രം

. 20-)0 നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ഈ പ്രദേശവാസികളായിരുന്ന ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കര്‍സായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടുകാര്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാര്‍ രൂപം നല്‍കിയ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യില്‍ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കര്‍സായിപ്പും തന്‍റെ വകയായി കുറച്ചു സ്ഥലം നല്‍കിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എല്‍.പി സ്കൂള്‍ ‌1921-ല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സര്‍ക്കാര്‍ സ്കൂള്‍ ആയി തുടര്‍ന്നു പോകുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  1. 20013-16 ------------------

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി