കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 25 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31079 (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ്ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ക്വിസ് കോമ്പറ്റീഷൻസ് നടത്തുന്നു. ഹിരോഷിമ ദിനം ,നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സോഷ്യൽ സയൻസ്ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ക്വിസ് കോമ്പറ്റീഷൻസ് നടത്തുന്നു. ഹിരോഷിമ ദിനം ,നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങൾ നടത്തി.ദിനാചരണങ്ങളോട് അനുബന്ധിച്ച് ചാർട്ട് നിർമ്മാണം, പ്രസംഗമത്സരം ,പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.സ്കൂൾ പാർലമെൻറ് ഇലക്ഷൻ കുട്ടികൾക്ക് ITസാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തി.ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ പരിശീലിപ്പിച്ചു