ജി.എൽ.പി.എസ്.ക‌ൂലേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12504 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.ക‌ൂലേരി
വിലാസം
kooleri
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712504




ഭൗതികസൗകര്യങ്ങള്‍

75 സെന്റ് ഭൂമിയില്‍ രണ്ട് കെട്ടിടത്തിലായി നാല് ക്ലാസ്സ്മുറികള്‍ ഉണ്ട്. പഴയ പ്രി-കെ. ഇ. ആര്‍ കെട്ടിടത്തിലാണ് മൂന്ന് ക്ലാസ്സുകളുള്ളത്. അതിനാല്‍ നാല് പുതിയ ക്ലാസ്സ് മുറികള്‍, ലൈബ്രറി, സയന്‍സ് ലാബ്, കംബ്യൂട്ടര്‍ റൂം എന്നിവ ആവശ്യമാണ്. ടോയിലറ്റുകള്‍ ആവശ്യത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം, ശാസ്ത്ര ക്ലബ്ബ്, പച്ചക്കറിത്തോട്ടം, വാഴത്തോട്ടം

മാനേജ്‌മെന്റ്

ഗവ വിദ്യാലയം തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്നു.

മുന്‍സാരഥികള്‍

പരമേശ്വരന്‍ നമ്പൂതിരി അരവിന്ദാക്ഷന്‍ അടിയോടി ടി. കെ ജനാര്‍ദ്ധനന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുഹമ്മദ് റാഫി ഫുട്ബാള്‍ താരം എം. ടി. പി അബ്ദുല്‍ ഖാദര്‍ എനഞ്ചിനിയര്‍, തൃക്കരിപ്പൂര്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ക‌ൂലേരി&oldid=237630" എന്ന താളിൽനിന്ന് ശേഖരിച്ചത്