ജി യു പി എസ് മുളിയാർ മാപ്പിള

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11464 (സംവാദം | സംഭാവനകൾ)
ജി യു പി എസ് മുളിയാർ മാപ്പിള
വിലാസം
പൊവ്വൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201711464




ചരിത്രം

1913-ൽ ജി യു പി സ്കൂൾ മുളിയാർ മാപ്പിള ഒരു എൽ പി സ്കൂൾ ആയി താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കാൻ തുടങ്ങി .ഇപ്പോൾ 539- ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു . കാസറഗോഡ് സബ്ജില്ലയിലെ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന യു പി സ്കൂള്‍ ആണ് ഇത് .സ്കൂൾ അന്തരീക്ഷത്തിലും പഠന നിലവാരത്തിലും ഗുണപരമായ മാറ്റങ്ങൾ ലക്‌ഷ്യം വെച്ച് കൊണ്ട് പി ടി എ ,എസ് എം സി ,എസ് ആർ ജി കമ്മിറ്റികളുടെ കൂട്ടായ ചർച്ചയിലും സാമൂഹിക പങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ നടപ്പിലാക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

ആവശ്യത്തിനു ക്ലാസ്സ്‌ മുറികൾ ഉണ്ട് ടോയ് ലറ്റ് സംവിധാനവും ഇവിടെ ലഭ്യമാണ്.വിപുലമായ ഐ ടി ലാബ്‌ ഉണ്ട് . ലൈബ്രറിയും വായനമുറിയും ഉണ്ട് .ലാബ്‌ സൌകര്യം പരിമിതമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ തല സ്പോർട്സ് ,കലോത്സവങ്ങൾ ,ദിനാചരണങ്ങൾ ,ശാസ്ത്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ ,പരിസര ശുചിത്വം വ്യക്തി ശുചിത്വ ബോധവൽകരണ ക്ലാസ്സുകൾ നടത്തി വരുന്നു

മാനേജ്‌മെന്റ്

കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളാണ് ഇത് മുളിയാർ ഗ്രാമ പഞ്ചായത്തിന്‍റെ കീഴിൽ പ്രവര്‍ത്തിക്കുന്നു

മുന്‍സാരഥികള്‍

രാധാമണിയമ്മ 
ശിവൻ മാസ്റ്റർ 
 ശോഭന 
വത്സല  
 പ്രദീപ്‌ ചന്ദ്രൻ 
 തോമസ്‌ കെ എെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്ത കാർഷിക ശാസ്ത്രജ്ഞന്‍ എം കെ മുളിയാർ(സി പി സി ആർ ഐ കാസറഗോഡ്) റിട്ടയർ. പ്രിന്‍സിപ്പൾ എം എ മുളിയാർ(എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ് കാസറഗോഡ്)

വഴികാട്ടി

ബസ്‌ വഴി – റോഡ്‌ മാർഗം ചെർക്കളയിൽ നിന്ന് ജാൽസൂർ റോഡ്‌ വഴി പോവ്വലിൽ എത്താന്‍ കഴിയും