ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്

13:28, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11406 (സംവാദം | സംഭാവനകൾ)

== ചരിത്രം ==കാസര്‍ഗോഡ് ജില്ലയിലെ കളനാട് വിലേജില്‍പരവനടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1918 ല്‍ സ്ഥാപിതമായി . കാസര്‍ഗോഡ് നിന്ന് 5 കി. മി.

ജി.എൽ.പി.എസ്. ചെമ്മനാട് ഈസ്റ്റ്
വിലാസം
പരവനടുക്കം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711406




== ഭൗതികസൗകര്യങ്ങള്‍ == 6 ക്ലാസ്സ് മുറികള്‍ , ഒരു ഓഫീസ്സ് മുറിഅടുക്കള, ചുറ്റുമതില്‍ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും,കമ്പ്യൂട്ടര്‍ മുറിയും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == കൃഷി, ഇംഗ്ളിഷ് പഠനംപ്രവര്‍ത്തിപരിചയ൦

== മുന്‍സാരഥികള്‍ ==മുന്‍ പ്രധാന അദ്ധ്യാപകര്‍ ദാമോദരന്‍, വി നാരായണന്‍,പി ബേബി, അംബുജാക്ഷന്‍പത്മാവതി ,കത്രീന

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==മന്ത്രി ഇ ചന്ത്രശേഖരന്‍ ,ഡോ. ചന്ദ്രശേഖരന്‍, അഡ്വ.ഉണ്ണികൃഷ്ണന്‍, ശാസ്ത്രജ്ഞന്‍ ബാലചന്ദ്രന്‍,

==വഴികാട്ടി==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

               കാസര്‍ഗോഡ് ചട്ടഞ്ചാല്‍ വഴി പരവനടുക്കം ടൗണ്‍ കെ എസ്ആര്‍ ടി സി ബസ്സ് 

{{#multimaps:12.52226,75.03347 |zoom=13}}