ജി.എൽ.പി.എസ്.മുണ്ടക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11421 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.മുണ്ടക്കൈ
വിലാസം
മുണ്ടകൈ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711421




== ചരിത്രം ==കാസറഗോഡ്‌ജില്ലയിലെ മുളിയാർ ഗ്രാമപഞ്ചായത്തിൽ 1973 ഒക്ടോബര് മാസം 9 തിയതിയാണ് മുണ്ടകൈ ഗവ എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .താത്കാലികമായി നിർമിച്ച സ്കൂൾ കെട്ടിടും ഉദ്ഗാടനം 3 -1 -1974 നു ശ്രീ മേലാത്ത നാരായണൻ നമ്പ്യാർ നിർവഹിച്ചു. മൂലടുക്കം ,മുണ്ടകൈ പ്രദേശത്തെ പ്രമുഖരായ വ്യക്തികളുടെ പ്രവർത്തന ഫലമായാണ് മൂലടുക്കത് ഇ വിദ്യാലയം ആരംഭിച്ചത് .ഒന്നാം തരാം മുതൽ നാലം തരാം വരെ മലയാളം മാധ്യമത്തിലാണ് പഠനം നടക്കുന്നത് .


== ഭൗതികസൗകര്യങ്ങള്‍ ==5 ക്ലാസ്സ്‌റൂം, ഓഫീസ്റൂം ,ഹാൾ ,ടോയ്ലറ്റ്,കോമ്പൗണ്ടവള് ,കിണർ,ബോർവെൽ,കളിസ്‌ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് ==പി ടി എ കമ്മിറ്റീ, എം പി ടി എ കമ്മിറ്റി ,എസ് എസ്ജി ,ഹെഡ്മാസ്റ്റർ & സ്റ്റാഫ്


== മുന്‍സാരഥികള്‍ ==ഗൗരി ടീച്ചർ മുഹമ്മദ് ബഷീർ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==ബോവിക്കാന- 8 ത് മൈൽ- മുതലപ്പാറ- മുണ്ടകൈ റോഡ്- 2 കിലോമീറ്റര്

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മുണ്ടക്കൈ&oldid=237264" എന്ന താളിൽനിന്ന് ശേഖരിച്ചത്