ഊർജസംരക്ഷണ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും നേരിട്ടറിയാൻ ഊർജക്ലബിൻെറയും സയൻസ്ക്ലബിൻെറയും ആഭിമുഖ്യത്തിൽ എനർജി മാനേജ് മെൻെറ സെൻെറർ സന്ദർശനം നടത്തി