ഗവ,യു,പി,എസ് രാമപുരം/ ക്ലബ്ബുകൾ/ ഊ‍ർജക്ലബ്

ഊ‍ർജക്ലബ് പ്രവ‍ർത്തനങ്ങൾ

ഊ‍ർജസംരക്ഷണ ഉപകരണങ്ങളും അവയുടെ പ്രവർത്തനങ്ങളും നേരിട്ടറിയാൻ ഊ‍ർജക്ലബിൻെറയും സയൻസ്ക്ലബിൻെറയും ആഭിമുഖ്യത്തിൽ എനർജി മാനേജ് മെൻെറ സെൻെറർ സന്ദർശനം നടത്തി