എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല
| എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല | |
|---|---|
| വിലാസം | |
മല്ലം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 11436malla |
ചരിത്രം
കാസര്‍ഗോഡ് ജില്ലയില്‍ മുളിയാര്‍ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്
കിണർമികച്ച കെട്ടിടം .കളിസ്ഥലം ആവശ്യത്തിന് ക്ളാസ്റൂമുകൾ . .ടോയ്ലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൂൾ തല പച്ചക്കറി കൃഷി
മാനേജ്മെന്റ്
മികച്ചത്
മുന്സാരഥികള്
സ്കൂളിനെ മുന്നോട്ട് നയിച്ച പി ടി എ പ്രസിഡന്റ്മാർ പോക്കർ അപ്പയ്യ മണിയാണി നാരായണൻ നായർ ഷെരീഫ് ഗംഗാധരൻ കരുണാകരൻ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സുധാകരൻ ബി എസ് എൻ എൽ .എഞ്ചിനീയർ .സഹോദരൻ റെയിൽവേ പാലക്കാട് ....
വഴികാട്ടി
ബോവിക്കാനം വഴി സ്കൂളിലെത്താം 4 കിലോമീറ്റർ .എടനീർ പൈക്ക വഴിയും സ്കൂളിലെത്താം