ജി.എൽ.പി.എസ്. താരൻതട്ടടുക്ക

12:51, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11426 (സംവാദം | സംഭാവനകൾ) ('{Infobox AEOSchool | സ്ഥലപ്പേര്= താരംതട്ടടുക്ക | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{Infobox AEOSchool | സ്ഥലപ്പേര്= താരംതട്ടടുക്ക | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂള്‍ കോഡ്= 11426 | സ്ഥാപിതവര്‍ഷം= 1982 | സ്കൂള്‍ വിലാസം= <ജി.എല്‍.പി.സ്കൂള്‍ താരംതട്ടടുക്ക കുണ്ടംകുഴി (പി.ഒ)>കാസറഗോഡ് | പിന്‍ കോഡ്= 671541 | സ്കൂള്‍ ഫോണ്‍= 04994210666 | സ്കൂള്‍ ഇമെയില്‍= hmglpstharamthatta@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍.പി | പഠന വിഭാഗങ്ങള്‍2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 25 | പെൺകുട്ടികളുടെ എണ്ണം= 27 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 52 | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രധാന അദ്ധ്യാപകന്‍= ടി.വി.ബാലകൃഷ്ണന്‍ | പി.ടി.ഏ. പ്രസിഡണ്ട്= ഉമേശന്‍.ടി | സ്കൂള്‍ ചിത്രം= NEW.png ‎| }}

ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ജി.എല്‍.പി.സ്കൂള്‍ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമന്‍ സ്കൂള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പര്‍ 6.62 ഏക്കര്‍ സ്ഥലം സ്കൂളിനു വേണ്ടി നല്‍കി. ആകെ 68 കുട്ടികളുളള വിദ്യാലയത്തില്‍ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയില്‍ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഓഫീസടക്കം 3 ക്ലാസ്സ് മുറികളും ഒരു ഹാളും പാചകപ്പുരയും വായനാമുറിയും നിലവിലുണ്ട്.പ്രവര്‍ത്തിക്കുന്ന 2 കംപ്യൂട്ടറുകളും ഒരു ലാപ് ടോപ്പും വൈദ്യുതിയും കുടിവെളള സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വായനാ മികവ് പ്രവര്‍ത്തനങ്ങള്‍,പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

മാനേജ്മെന്‍റ് ഗവണ്‍മെന്‍റ്

മുന്‍സാരഥികള്‍

വി.ശശിധരന്‍ നായര്‍

ടി.സി.നാരായണന്‍ പി.എം.മമ്മദ് സി.ഗോപാലക‍ൃഷ്ണന്‍ സരസമ്മ.പി തോമസ്.കെ.ഐ ചന്ദ്രന്‍.പി.പി മോളിക്കുട്ടി ജേക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മീ