സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
വിലാസം
..............................
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712354




ചരിത്രം

സെന്റ് ആന്‍സ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആന്‍സ് എ യു പി സ്കൂള്‍, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂള്‍ 1939-ല്‍ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി.അന്നത്തെ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂള്‍ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തിയതോടെ പേരോല്‍ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.കലാകായിക രംഗങ്ങളില്‍ ഉന്നത നിലവാരമുള്ള വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

         ഹൊസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉള്‍നാടന്‍ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയില്‍ വെ പാതയുടെസമീപത്താണ് ഈ സ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

  • ......................
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • ......................
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി