എ.യു.പി.എസ്. ചെമ്മല

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18746 (സംവാദം | സംഭാവനകൾ)


എ.യു.പി.എസ്. ചെമ്മല
വിലാസം
ചെമ്മലശ്ശേരി
സ്ഥാപിതം18 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201718746





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ == ഭൗതികസൗകര്യങ്ങള്‍ ==21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പരിസ്ഥിതിക്ലബ്‌,

  • ബി

വഴികാട്ടി: പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ചെമ്മല&oldid=235961" എന്ന താളിൽനിന്ന് ശേഖരിച്ചത്