Jump to content
പ്രധാന മെനു
പ്രധാന മെനു
move to sidebar
മറയ്ക്കുക
ഉള്ളടക്കം
പ്രധാന താൾ
സഹായം
എഴുത്തുകളരി
സാമൂഹികകവാടം
വിദ്യാലയങ്ങൾ.
പുതിയ താളുകൾ
സമീപകാല മാറ്റങ്ങൾ
ശൈലീപുസ്തകം
പതിവ്ചോദ്യങ്ങൾ
About Schoolwiki
In News
ഉപകരണശേഖരം
അപ്ലോഡ്
നിരീക്ഷണശേഖരം
പ്രവേശിക്കുക
ഏതെങ്കിലും താൾ
Schoolwiki
തിരയൂ
തിരയൂ
അംഗത്വമെടുക്കുക
പ്രവേശിക്കുക
വ്യക്തിഗത ഉപകരണങ്ങൾ
അംഗത്വമെടുക്കുക
പ്രവേശിക്കുക
സഹായം
സംസ്ഥാന സ്കൂൾ ഐടിമേള 2024- ഡിജിറ്റൽ പെയിന്റിംഗ്
ഹെൽപ്ഡെസ്ക്ക്
പരിശീലനം
മാതൃകാപേജ്
ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ
താൾ
സംവാദം
മലയാളം
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
ഉപകരണങ്ങൾ
ഉപകരണങ്ങൾ
move to sidebar
മറയ്ക്കുക
Actions
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
സാർവത്രികം
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്ലോഡ്
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ചെറു യൂ.ആർ.എൽ.
Schoolwiki സംരംഭത്തിൽ നിന്ന്
<
ജി.എച്ച്.എസ്.എസ്. ബളാൽ
14:19, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
12052balal
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
വായനമാസാചാരണം കൈയെഴുത്തു മാസിക പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു ജോസ് നിർവഹിച്ചു
ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി ഉപ ജില്ലാ ഉദ്‌ഘാടനം 2023 ജൂലൈ 26 ന് ജി എച്എസ് എസ് ബളാലിൽ ഡോ .വത്സൻ പിലിക്കോട് നിർവ്വഹിച്ചു
പരപ്പ ബ്ലോക്ക് ആസ്പിരേഷൻ പ്രോഗ്രാം സങ്കല്പ്സ്താഹ് പരിപാടിയുടെ ഭാഗമായി ബളാൽ പഞ്ചായത്ത് നടത്തിയ ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബളാൽ സ്കൂളിലെ വിദ്യാർത്ഥി ശിവപ്രിയ AR
ഹിരോഷിമ നാഗസാക്കിദിനാചരണങ്ങളുടെ ഭാഗമായി ജി,എച്ഛ്,എസ്.എസ് ബളാലിൽ യുദ്ധഭീകരതെക്കെതിരായി സമൂഹചിത്രരചന നടത്തി .വീഡിയോ പ്രദർശനം ,ക്വിസ് എന്നിവയും നടത്തി
സ്വാതന്ത്ര ദിനാഘോഷം
പഠ നോ പകര ണ നിർമാണ ശില്പശാല -2023-24 GHSS Balal
ജൂൺ 5 പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും ,ജെ ആർ സി യൂണിറ്റിന്റേയും നേതൃത്വത്തെതിൽ നടത്തി.അദ്ധ്യാപകരായ ജിഷമോൾ ,ടീന ലൊറെൻസ് ,രാജീവ് പിജി എന്നിവർ നേതൃത്വം നൽകി'.. കഴിഞ്ഞ വർഷം നട്ട മാവിന്റെ പിറന്നാൾ മാങ്ങ മുറിച്ചുകൊണ്ട് ആഘോഷിച്ചു.പി ടി എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ പച്ചക്കറി തൈകൾ വൃക്ഷ തൈകൾ എന്നിവ നട്ടു
അമ്മയ്ക്കൊരു പുസ്തകം ഉദ്ഘാടനം ശ്രീ ജേക്കബ് ഇടശ്ശേരി( പി ടി എ പ്രസിഡന്റ്).വായനമാസാചരണ ഭാഗമായി ജിഎച്ഛ് എസ് എസ് ബളാലിൽ അമ്മമാർക്ക് ലൈബ്രറി പുസ്തകം നല്കി
യോഗാദിനാചരണം കായികാദ്ധ്യാപിക ശ്രീ ലീന ജേക്കബ് ന്റെ നേതൃത്തത്തിൽ നടത്തി .
ലോക സംഗീതാദിനാചരണംജൂൺ 21 _ സംഗീതഉപകരണപ്രദർശനം ശ്രീ പ്രഭാകരൻ മാസ്റ്ററുടെ നേതൃത്തെത്തിൽ നടത്തി .വാർഡ് മെമ്പർ ശ്രീ സന്ധ്യശിവൻ ഉത്ഘാടനം ചെയ്‌തു .
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഇനി ക്യമ്പോണം 2023 എന്ന പരിപാടി യുടെ ഭാഗമായി ജി.എച്ച്.എസ് എസ് ബളാലിൽ സെപ്റ്റംബർ 1 ന് ക്യാമ്പോണം നടത്തി.
സ്കൂൾകലോത്സവം ഉദ്‌ഘാടനം
ഓണപ്പൂക്കളം
സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 june
ജിഎച്ഛ് എസ് എസ് ബളാലിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നൽകി .നീലേശ്വരം എക്സെസ് പ്രിവന്റിറ്റീവ് ഓഫീസർ സി കെ വി സുരേഷ് സർ ക്ലാസ് നയിച്ചു
LK SCHOOL CAMP
MATHS CLUB ഗണിതപൂക്കളനിർമാണം
ഓണസദ്യ
ദേശീയ ഹിന്ദി ദിനാചരണം
ക്ലാസ് പി റ്റി എ june2023
പ്രി പ്രൈമറി കുട്ടികൾചാന്ദ്രദിന പോസ്റ്ററുമായി ....... july 21
ലഹരിവിരുദ്ധ സന്ദേശവുമായി ജെ ആർ സി യൂണിറ്റ് അംഗങ്ങൾ എല്ലാ ക്ലാസ്സുകളിലും ..
അദ്ധ്യാപകദിനാചരണം
ഓസോൺ ദിനാചരണം
ഗാന്ധിജയന്തി-ഹരിതകർമസേനക്ക് ആദരം
ഊണിന്റെമേളം
പരപ്പ ബ്ലോക്ക് സങ്കൽപ് സപ്താഹ് ഘോഷയാത്ര
കുഞ്ഞെഴുത്ത് പ്രകാശനം
little kites digital magazine
padanolsavam
Toggle limited content width