പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
സഹായം
പരിശീലനം
മാതൃകാപേജ്
ഹെൽപ്ഡെസ്ക്ക്
ജി.എച്ച്.എസ്.എസ്. ബളാൽ/പ്രവർത്തനങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
ജി.എച്ച്.എസ്.എസ്. ബളാൽ
13:53, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:-
12052balal
(
സംവാദം
|
സംഭാവനകൾ
)
(
മാറ്റം
)
←പഴയ രൂപം
|
ഇപ്പോഴുള്ള രൂപം
(
മാറ്റം
) |
പുതിയ രൂപം→
(
മാറ്റം
)
പ്രമാണം:12052 kgd lkpreliminary camp2023 1.jpeg| LK SCHOOL CAMP
സ്കൂൾകലോത്സവം ഉദ്ഘാടനം
ഓണപ്പൂക്കളം
ഫ്രീഡം ഫെസ്റ്റ് 2023 ഭാഗമായി ജി എച്ഛ് എസ് എസ് ബളാലിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് പ്രത്യേക അസംബ്ലി നടത്തി .ശിവപ്രിയ എ ആർ വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം നടത്തി .ഐ ടി കോർണർ .റോബോട്ടിക് മേള എന്നിവയും വിപുലമായി നടത്തി.ശ്രീ വസന്തകുമാർ കെ ഹാർഡ്വെയർ നെ കുറിച്ഛ് ക്ലാസ് നൽകി.ഹെഡ്മിസ്ട്രെസ്സ് ബിന്ദുജോസ് ,രാജീവ് പിജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ സോന തോമസ് ,ജയശ്രീ പിഎൻ എന്നിവർ നേതൃത്വം നല്കി '.
പത്ര - മാസിക പ്രദർശനം വായന മാസാചരണം 2023.
സ്കൂൾ ജാഗ്രതാസമിതി രൂപീകരണം 2023 june
LK SCHOOL CAMP
MATHS CLUB ഗണിതപൂക്കളനിർമാണം
ഓണസദ്യ
ദേശീയ ഹിന്ദി ദിനാചരണം
[[|]]
അദ്ധ്യാപകദിനാചരണം
ഓസോൺ ദിനാചരണം
ഗാന്ധിജയന്തി-ഹരിതകർമസേനക്ക് ആദരം
പരപ്പ ബ്ലോക്ക്
ഊണിന്റെമേളം
പരപ്പ ബ്ലോക്ക് സങ്കൽപ് സപ്താഹ് ഘോഷയാത്ര
കുഞ്ഞെഴുത്ത് പ്രകാശനം
little kites digital magazine
padanolsavam