പാമ്പാടി സെന്റ്തോമസ് ജിഎൽപിഎസ്/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ സർഗാത്മക കഴിവുകളും, മറ്റും വളർത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു . കുട്ടികളുടെ രചനകൾ താഴെ കാണാവുന്നതാണ് .