ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
05:33, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11450 (സംവാദം | സംഭാവനകൾ)
ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ
വിലാസം
കസബ കടപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711450




ചരിത്രം

          കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 1930 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തില്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സര്‍ക്കാറിലേക്ക് തന്നതാണ്. 
       കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാര്‍ഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാന്‍ നാട്ടുകാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി