എസ് ഡി എം എൽ പി എസ് കൽപ്പറ്റ

01:57, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15203 (സംവാദം | സംഭാവനകൾ)

വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ കൽപ്പറ്റ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് എസ് ഡി എം എൽ പി എസ് കൽപ്പറ്റ . ഇവിടെ 214 ആണ്‍ കുട്ടികളും 213പെണ്‍കുട്ടികളും അടക്കം 427 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

എസ് ഡി എം എൽ പി എസ് കൽപ്പറ്റ
വിലാസം
കൽപ്പറ്റ നോർത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201715203




ചരിത്രം

വയനാട്ടിലെ ആദ്യ ഹൈസ്കൂളായ എസ് കെ എം ജെ ഹൈസ്കൂളിന്റെ ഫീഡർ സ്കൂളായാണ്‌ 1966 ൽ എസ്  ഡി എം എൽ പി സ്കൂൾ സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ ഡി രാജപ്പൻ (1966-1993)
  2. സി ശങ്കരൻ നായർ (1993)
  3. എൻ സുഭദ്ര (1993-1996)
  4. എം നാരായണി മാരസ്യാർ (1996-2000)
  5. ടി കെ ചന്ദ്രൻ (2000-2001)
  6. പി ലീലാവതി (2001-2003)


നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. എം വി ശ്രേയാംസ്കുമാർ

വഴികാട്ടി

{{#multimaps:11.623938, 76.088012 |zoom=13}}