സെന്റ് സേവ്യർ എച്ച് എസ് മിത്രക്കരി/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 23 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xavier1948 (സംവാദം | സംഭാവനകൾ) (new club)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഒരു ഉപക്ലബ്ബ്‌ ആയി ഇത് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്സ് മാസ്റ്റർമാരുടെ നേതൃത്വത്തിൽ സ്കൂൾ വിക്കിയിൽ വേണ്ട തിരുത്തലുകളും നവീകരണ പ്രവർത്തനങ്ങളും നടത്തുന്നു.