അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/ലോകവും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അസ്സീസി എൽ പി എസ് ചെലൂർ/അക്ഷരവൃക്ഷം/ലോകവും കൊറോണയും എന്ന താൾ അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/ലോകവും കൊറോണയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകവും കൊറോണയും

ലോകത്തിൽ കൊറോണ പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തി രോഗവ്യാപനം ഇല്ലാതാക്കാൻ വ്യക്തി ശുചിത്വം അനിവാര്യമാണ്. മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോൾ നിർബന്ധമായും ഒരു മീറ്റർ അകലം പാലികേണ്ടതാണ്. അതുപോലെ തന്നെ കൈകൾ ഇടക്ക് സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. മാത്രമല്ല നിർബന്ധമായും മാസ്ക് ഉപയോഗിക്കേണ്ടതാണ്. പണം കൈകാര്യം ചെയ്യുമ്പോൾ വളരെയേറെ ജാഗ്രത പുലർത്തേണ്ടതുണ്ട്.കാരണം പണം നിരവധി പേരുടെ സമ്പർക്കത്തിനു ശേഷമാണ് നമ്മുടെ കൈകളിൽ എത്തുന്നത്. അതിനാൽ പണ വിനിയോഗത്തിനു ശേഷവും കൈകൾ നിർബന്ധമായും ശുചീകരിക്കണം.


മെറിൻ റോസ് വിൻസൻ
III അസ്സീസി എൽ.പി.എസ്. ചേലൂർ.
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 22/ 03/ 2024 >> രചനാവിഭാഗം - ലേഖനം