ഉള്ളടക്കത്തിലേക്ക് പോവുക

അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ കാവലാൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് അസ്സീസി എൽ പി എസ് ചെലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ കാവലാൾ എന്ന താൾ അസ്സീസി എൽ പി എസ് ചേലൂർ/അക്ഷരവൃക്ഷം/ഭൂമിയുടെ കാവലാൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയുടെ കാവലാൾ


മണ്ണൊരുക്കാം കൂട്ടരെ മനസൊരുക്കാം കൂട്ടരെ
ഒരുമയോടെ പണിയെടുത്ത്
നാടൊരുക്കാം കൂട്ടരെ
കുന്നുകളും മലകളും
നിരത്തിടല്ലേ കൂട്ടരെ
പരിസ്ഥിതിയുടെ നാശത്തിന്
കൂടൊരുക്കല്ലേ സോദരേ
സംരക്ഷിക്കാം പുഴകളും
തോടുകളും മലകളും
പുതു തലമുറക്കായി എന്നും
കാത്തുവക്കാം ഭൂമിയും


നിവേദിത സി.
IV A അസ്സീസി എൽ.പി. എസ്. ചേലൂർ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 22/ 03/ 2024 >> രചനാവിഭാഗം - കവിത