എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/പ്രാദേശിക പത്രം
അന്തിയൂര്‍ക്കോണം സ്കൂളില്‍ ഹരിതകേരളം ഉദ്ഘാടനം നടത്തുന്നു..
സ്കൂളില്‍ പുതുവര്‍ഷാഘോഷം നടത്തി.ഹെഡ്മിസ്ട്രസ് ശ്രീമതി ലതിക കുമാരി .ജി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കേക്ക് നല്‍കി.ഉച്ചയ്ക്ക് പുതുവര്‍ഷ വിരുന്ന് നല്‍കി.
സ്കുൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 18-01-2017
കല,കായിക ,പ്രവര്‍ത്തി പരിചയ പരീക്ഷ
അന്തിയൂര്‍ക്കോണം: ജനുവരി 16:എല്‍.എഫ്.എച്ച്.എസില്‍ കല,കായിക ,പ്രവര്‍ത്തി പരിചയ പരീക്ഷ നടത്തി.
ശ്രീമതി.പുഷ്പം,ശ്രീമതി.ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.
സ്കൂളിലെ കരനെല്‍ കൃഷി'