എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18706 (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ചീരട്ടാമല
വിലാസം
ചീരട്ടാമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718706





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന ഒരു ഗ്രാമമാണ് ചീരട്ടാമല. മണ്ണിൽ കിനാദ്ധ്വാനം ചെയ്ത കുടിയേറ്റ ജനതയാണ് ഈ പ്രദേശത്തെ കൃഷിക്കും ജനവാസത്തിനും അനുയോജ്യമാക്കിയത്.ആദ്യകാലങ്ങളിൽ ഗതാഗത സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഘട്ടത്തിൽ ഒറ്റയടിപ്പാതയുടെ വിജനതയിലൂടെ ആറോളം കിലോമീറ്റർ താണ്ടി പാലൂർ , അങ്ങാടിപ്പുറം തുടങ്ങിയ സ്ഥലങ്ങളെയാണ് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ആശ്രയിച്ചിരുന്നത്.ശ്രീ: പി.എം മാത്യുവിന്റെ നേതൃത്വത്തിൽ കുടിയേറ്റ ജനതയുടെ പരിശ്രമഫലമായി 1983-ൽ ഈ സ്ഥാപനം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങള്‍

  ഒരേക്കർ സ്ഥലം, 4 ക്ലാസ് മുറികൾ, 1ഓഫീസ് മുറി 

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം
  • പരിസ്ഥിതി ക്ലബ്
  • ഗണിത ക്ലബ്ബ്

മുന്‍ അധ്യാപകര്‍: ലിസിയാമ്മ ആന്റണി,

സിസിലി അഗസ്റ്റിൻ, മേഴ്സി മാത്യു, റോസ്.കെ.പി,ത്രേസ്യാമ്മ തോമസ്,

രമാദേവി.കെ.പി



നേട്ടങ്ങള്‍

ജൈവ പച്ചക്കറി കൃഷി, സ്പോർട്സ് പഞ്ചായത്ത് തലം ഒന്നാം സ്ഥാനം ,കലാമേള പഞ്ചായത്ത്തലം മൂന്നാം സ്ഥാനം, സബ്ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം    

പ്രശസ്തരായ പൂര്‍വവിദ്യാര്‍ഥികള്‍: ഡോ: ഡോണിയ , സ്കോളർഷിപ്പോടെ വിദേശത്ത് എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ജോഫിൻ, കത്തോലിക്ക പുരോഹിതൻമാരായ ഫാ: തോമസ് കണ്ണംപള്ളിൽ, ഫാ: ജോസഫ് കണ്ണംപള്ളിൽ, ഫാ: ഷെറിൻ പുത്തൻപുരക്കൽ

വഴികാട്ടി:പെരിന്തല്‍മണ്ണ-പട്ടാമ്പി പാതയിലെ പുളിന്കാവില്‍ നിന്നും അങ്ങാടിപ്പുറം പാതയിലൂടെ 5 കി.മി സഞ്ചരിച്ചാല്‍ ചീരാട്ടമല എത്തുന്നതാണ്.