ആരോഗ്യ ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shameela1986 (സംവാദം | സംഭാവനകൾ) (' കുട്ടികളുടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
         കുട്ടികളുടെ  ആരോഗ്യകരമായ  ശീലങ്ങൾ  വളർത്താനും ശുചിത്വബോധം ഉണ്ടാക്കിയെടുക്കാനുമായി ആരോഗ്യ ക്ലബ് വ്യത്യസ്‍തമായ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നുണ്ട് .വ്യക്‌തി ശുചിത്വം ഫലപ്രദമായാൽ മാത്രമേ സാമൂഹിക ശുചിത്വം കൈവരിക്കാൻ കഴിയുകയുള്ളൂ .
"https://schoolwiki.in/index.php?title=ആരോഗ്യ_ക്ലബ്ബ്/2023-24&oldid=2332335" എന്ന താളിൽനിന്ന് ശേഖരിച്ചത്