എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18654 (സംവാദം | സംഭാവനകൾ)


എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201718654





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ മക്കരപ്പറംബ പഞ്ചായത്തിൽ കാച്ചിനിക്കാടിന്റെയും പരിസര പ്രദേശത്തിന്റെയും ഉന്നമനത്തിനായി 1997 ലാണു മനാർ ഐഡിയൽ എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്‌. വിദ്യാഭാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര സർക്കാർ ആവുഷകരിച്ച Area Intesive Program ന്റെ ഭാഗമായി കേരളത്തിൽ ആരംഭിച്ച 35 സ്കൂളുകളിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണിത്‌. ചോലക്കൽ അബ്ദു റഹ്മാൻ ചെയർമാൻ ആയ Da-vathul Islam Educational Trust നു കീഴിൽ ആരംഭിച്ച ഈ സ്ഥാപനം അക്കാദമിക രംഗത്തും മറ്റു കലാകായിക രംഗത്തും പ്രദേശത്തെ വിദ്യാർത്ഥികൾക്ക്‌ വഴികാട്ടിയാകുന്നു. 1997 ൽ സ്ഥാപനം ആരംഭിച്ചെങ്കിലും കേരള സർക്കാറിന്റെ aided school പദവി 2003 ലാണു ലഭ്യമാകുന്നത്‌.

ഭൗതികസൗകര്യങ്ങള്‍

ലാസ്‌ മുറികൾ 4,ഒരു ഓഫീസ്‌ മുറി

മൂത്രപ്പുര, 2 ടോയ്‌ലെറ്റ്‌

കുടിവെള്ള കിണർ

ചുറ്റുമതിൽ

കളിസ്ഥലം

ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി