എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം
എംസിബിഎം എഎൽപിഎസ് ബല്ലാകടപ്പുറം | |
---|---|
വിലാസം | |
ബല്ലാകടപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 12323 |
ചരിത്രം
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979ല്‍ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎല്‍പി സ്ക്കൂള്‍. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളില്‍ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വര്‍ഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നില്‍ നില്‍ക്കുന്ന വിദ്യാലയമാണിത്.
ഭൗതികസൗകര്യങ്ങള്‍
ഇരു നില കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. മുകളിലത്തെ നിലയില്‍ ക്ലാസ്സ്‌റൂമും താഴത്തെ നിലയില്‍ നാലുക്ലാസ്സ് റൂം ആഫീസ് റൂം വിശാലമായ ഹാള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ക്കൂളില്‍ കുട്ടികള്‍ക്കാനുപാതികമായി ടോയ്‌ലറ്റ് സൗകര്യമുണ്ട്. ഉച്ചഭക്ഷണത്തിന് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ കഞ്ഞിപ്പുര പ്രവര്‍ത്തിക്കുന്ന. വാട്ടര്‍ ടാങ്ക്, വാട്ടര്‍ കൂളര്‍, വിശാലമായ കളിസ്ഥലം എന്നിവ സ്ക്കൂളിന്റെ പ്രത്യേകതയാണ്.
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- ......................
- ......................
- ....................
- .............................
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ......................
- ......................
- ....................
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|