എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ/കുഞ്ഞെഴുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 21 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eclpsaduthila (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ഇടത്ത്‌|ARADHYA T CLASS 1 ''ഒന്നാം ക്ലാസുകാരുടെ '''കുഞ്ഞെഴുത്തുകൾ'' കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്തിയെടുക്കാനും ഭാവന പരിപോഷിപ്പിക്കാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ARADHYA T CLASS 1

ഒന്നാം ക്ലാസുകാരുടെ കുഞ്ഞെഴുത്തുകൾ

 കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്തിയെടുക്കാനും ഭാവന പരിപോഷിപ്പിക്കാനും ഉള്ള മികച്ച തുടക്കമായിരുന്നു. സംയുക്ത ഡയറി. ഓരോ ദിവസത്തേയും സംഭവങ്ങൾ ചിത്രം വരച്ച് ഡയറിയിലേക്ക് പകർത്തുകയും എഴുതുകയും ചെയ്യുമ്പോൾ കുട്ടിക്ക് മാനസിക ഉല്ലാസവും അവൻ്റെ ഓർമ ശേഷി , ചിന്താശേഷി എന്നിവ വർദ്ധിക്കുന്നതായും അനുഭവപ്പെട്ടു. വിരസത ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്. ഭാഷോത്സവം, കൂട്ടെഴുത്ത് തുടങ്ങിയവയുടെ ഭാഗമായി കുഞ്ഞുങ്ങളുടെ പത്രനിർമ്മാണം'തേൻമൊഴി' രചനാ വൈവിധ്യവും നടന്നു. ആശയസമ്പുഷ്ടമായ എഴുത്തുകൾ . ചെറിയ അക്ഷരത്തെറ്റുകൾ ഒഴിച്ചു നിർത്തിയാൽ വളരെ മനോഹരമായ രചനകൾ , ചിത്രങ്ങൾ.