ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2022- 25 അധ്യായന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 22 കുട്ടികൾ പ്രവർത്തിച്ചുവരുന്നു. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 30 മുതൽ 40 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്തുന്നു.

31079-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31079
യൂണിറ്റ് നമ്പർLK/2018/31079
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Pala
ഉപജില്ല Pala
ലീഡർDawn Joseph Shibu
ഡെപ്യൂട്ടി ലീഡർAbhinav Bijesh
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Joseph C j
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2jolly P Cherian
അവസാനം തിരുത്തിയത്
21-03-2024Anoopgnm
പ്രമാണം:31079 3.jpg

*ഡിജിറ്റൽ ക്യാമ്പോണം --- സ്കൂൾതല ക്യാമ്പ്*

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ക്യാമ്പോ ണം -- സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ ഏഴാം തീയതി കെ ടി ജെ എം എച്ച് എസിൽ നടന്നു. സ്ക്രാച്ച് ഉപയോഗിച്ചുള്ള ചെണ്ടമേളവും പ്രോഗ്രാമിങ് വഴിയായുള്ള പൂക്കളമത്സരവും ആനിമേഷൻ പരിശീലമായുള്ള ഊഞ്ഞാലാട്ടവും കുട്ടികളെ ഡിജിറ്റൽ ഓണാഘോഷത്തിന്റെ സാധ്യതകളിലേക്ക് കൈപിടിച്ചുയർത്തി. റിസോഴ്സ് പേഴ്സൺ ശ്രീ.അനൂപ് ജി നായർ (മാസ്റ്റർ ട്രെയിനർ കൈറ്റ് കോട്ടയം) ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾതല ക്യാമ്പിലെ മികച്ച പ്രകടനം അസൈൻമെന്റ് പൂർത്തീകരണം എന്നിവയുടെ അടിസ്ഥാനത്തിൽ 6 കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

*Little Kites Trains KTTM LPS Idamattom*

ലിറ്റിൽ കൈറ്റ്സ്  കുട്ടികളുടെ ആഭിമുഖ്യത്തിൽ ഇടമറ്റം കെ ടി ടി എം എൽ പി സ്കൂളിലെ നാലാം ക്ലാസ് കുട്ടികൾക്കായി ഐടി മേഖലയിൽ പരിശീലനം നൽകി.ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ വിവിധ ഗെയിമുകൾ കുട്ടികളിൽ വളരെ കൗതുകം ഉണർത്തി.

SI No. Admn.No. Name
1 8088 ALPHIN MICHAEL
2 8092 RICHU SIBY
3 8096 JUBIN JOBY
4 8099 ALBY DENNY
5 8105 ALPHY THOMAS
6 8107 AKHIL K B
7 8108 GOKUL RAJESH
8 8126 IBIN THOMAS BIJOY
9 8127 IDEN PHILIP BIJOY
10 8140 ASWIN P A
11 8141 IBIN MANOSH
12 8142 BISMAL V BOBY
13 8144 ASHNAMOL SIBY
14 8148 ROSHAN BINIL
15 8157 ABHINAV BIJESH
16 8265 DAWN JOSEPH SHIBU
17 8362 ABHINAV K B
18 8411 VINAYAK V NAIR
19 8412 ALPHONSE BABU
20 8446 VISWAJITH VINOD
21 8538 ALLEN THOMAS
22 8562 JUSTIN SHINU