കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

2025-28 little kites batch കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 25-6_2025 നു തീയതി നടത്തപ്പെട്ടു. 55 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തു.26 കുട്ടികൾ പരീക്ഷ എഴുതി. അഭിരുചി പരീക്ഷയ്ക്ക് സഹായകരമായ kite victers class വീഡിയോകൾ കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ നൽകുകയുണ്ടായി.

31079-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31079
യൂണിറ്റ് നമ്പർLK/2018/31079
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ലീഡർആഷിഷ് ബിനോ
ഡെപ്യൂട്ടി ലീഡർആൻ മരിയ മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1തെരേസ മീട്ടു ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോളി പി ചെറിയാൻ
അവസാനം തിരുത്തിയത്
09-10-202531079


അംഗങ്ങൾ

sl.no name class div
1 Ann Rose John 8 C
2 Ann Treesa John 8 C
3 Ann Prayer Benny 8 B
4 Ann Maria Mathew 8 B
5 Ananya Vijayan 8 B
6 Bhavya Ajish 8 B
7 Delna Benny 8 C
8 Alphons Jose 8 C
9 Amruthesh Bibin 8 A
10 Abhinav R Nair 8 B
11 Ashish Bino 8 C
12 Albin Sabu 8 B
13 Adhin Joy 8 B
14 Amalkrishna P M 8 A
15 Aison Jimmy 8 B
16 Adithyan R Nair 8 A
17 Dins Sobin 8 A
18 Emmanual Jobin 8 A
19 Christy Kunjumon 8 B
20 Joel Joseph 8 C
21 Joel Gregory Pious 8 C
22 Rixson Chacko 8 C
23 Roswin Thomas Phlip 8 C
24 Sanmay K 8 B
25 Sreehari S nair 8 A
26 Vishnu K Siju 8 A

.

പ്രവർത്തനങ്ങൾ

PRILIMINARY CAMP

025-26 little kite batch കുട്ടികളുടെ പ്രിലിൻമെനറി ക്യാമ്പ് സെപ്റ്റംബർ 19 തീയതി നടത്തപ്പെട്ടു.Kottayam KITE Master Trainer Sri Sebin Sebastian ക്ലാസുകൾ നയിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിൽ എന്നീ മേഖലകളിൽ ആയിരുന്നു ക്ലാസുകൾ. നൂതന സാങ്കേതികവിദ്യയെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും  കൂടുതൽ അറിവ് നേടാൻ ഈ ക്യാമ്പ് കുട്ടികൾക്ക് സഹായകരമായി. വൈകുന്നേരം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മാതാപിതാക്കൾക്കായി orientation classes  ഉണ്ടായിരുന്നു. 4 നാലുമണിയോടെ ക്യാമ്പ് അവസാനിച്ചു

</gallery>